സംവാദം:പ്രയോഗം
Latest comment: 14 വർഷം മുമ്പ് by Vssun
വർഗ്ഗം, മലയാളവ്യാകരണം എന്നത് മാറ്റി, വ്യാകരണം എന്നാക്കാമെന്നും ഇന്റർവിക്കി, en:Voice (grammar) നൽകാമെന്നും വിചാരിക്കുന്നു. --Vssun (സുനിൽ) 16:21, 5 ഒക്ടോബർ 2010 (UTC)
വളരെ നല്ല തീരുമാനം. അതു നന്നായിരിക്കും. --Githesht 14:56, 8 ഒക്ടോബർ 2010 (UTC)
എങ്കിലും ഒരു സംശയം. ഇവിടെ മലയാളവ്യാകരണത്തെക്കുറിച്ചല്ലേ പറയുന്നത്. ഇംഗ്ലീഷിലെ തത്തുല്യമായവയെ സൂചിപ്പിക്കുന്നതിനായി ലിങ്ക് കൊടുക്കുന്നതിൽ പ്രശ്നമില്ല. --Githesht 14:58, 8 ഒക്ടോബർ 2010 (UTC)
- "ഒരു ക്രിയയുടെ ആകാംക്ഷാപൂർത്തിക്ക് ആവശ്യമുള്ള കാരകങ്ങളിൽ ഏതിന് പ്രാധാന്യം കല്പിക്കുന്നുവോ ആ ക്രിയയ്ക്ക് ആ കാരകത്തിൽ പ്രയോഗം എന്നു പറയുന്നു." എന്ന നിർവചനം, എല്ലാ ഭാഷക്കും ബാധകമല്ലേ? മറ്റു ഭാഷകളിലെ പ്രയോഗത്തെക്കുറീച്ചും ഈ താളിൽ സൂചിപ്പിക്കാവുന്നതാണ്. --Vssun (സുനിൽ) 16:02, 8 ഒക്ടോബർ 2010 (UTC)