സംവാദം:പ്രഗതി മൈദാൻ
Latest comment: 16 വർഷം മുമ്പ് by Vssun
ഇതിന്റെ യഥാർത്ഥ പേരായ പ്രഗതി മൈദാൻ എന്ന തലക്കെട്ടല്ലേ കൂടുതൽ യോജിച്ചത്?. ആവശ്യമെങ്കിൽ പ്രഗതി മൈതാനം എന്നതിൽ നിന്ന് ഒരു റിഡയറക്റ്റ് നൽകുകയല്ലേ വേണ്ടത്? --Vssun 09:59, 30 സെപ്റ്റംബർ 2008 (UTC)
മലയാളീകരിച്ച് പ്രഗതി മൈതാനം എന്നാക്കിയതാണ്. യഥാർഥ ലേഖനത്തിന്റെ പേർ പ്രഗതി മൈദാൻ എന്നാക്കാമെന്ന് തോന്നുന്നു. രമേശ്|rameshng 11:19, 30 സെപ്റ്റംബർ 2008 (UTC)
പ്രഗതി മൈദാൻ എന്നാക്കി. --Vssun 04:18, 1 ഒക്ടോബർ 2008 (UTC)