സംവാദം:പ്യേത്താ (മൈക്കെലാഞ്ജലോ)

Latest comment: 17 വർഷം മുമ്പ് by Jacob.jose

pietà എന്ന വാക്കിന്റെ കൃത്യമായ ഉച്ചാരണം പ്യേത്താ എന്നാണോ? ഞാൻ പിയേത്താ എന്നാണ്‌ കേട്ടിട്ടുള്ളത്. പക്ഷേ ഈ ലിങ്കുകൾ ശ്രദ്ധിക്കൂ:

  1. Italian Pronounciation Basics - Sometimes i is pronounced like y in yard (e.g. in the word pietà)
  2. Definition of Pieta in Webster Dictionary - Pi`e`ta´ Pronunciation: pė`ã`tä´

--ജേക്കബ് 10:52, 6 സെപ്റ്റംബർ 2007 (UTC)Reply

Re [1], ഈ രൂപത്തിലുള്ള ഏതു പ്രതിമയേയും പിയത്തെ എന്നു വിളിക്കാം. മൈക്കെൽ അഞ്ചലൊയുടെ പ്രതിമയാണു ഏറ്റവും പ്രസിദ്ധം എന്നു മാത്രം. അപ്പി ഹിപ്പി (talk) 12:02, 6 സെപ്റ്റംബർ 2007 (UTC)Reply

യോജിക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇവയ്ക്കു രണ്ടിനും രണ്ടു താളുകൾ ഉണ്ട്. ശരിയായ ഉച്ചാരണം ലഭിച്ചിട്ട് തലക്കെട്ടു മാറ്റാം എന്നാണ്‌. പ്യേത്താ (മൈക്കിൾ ആഞ്ചലോ) എന്നു തലക്കെട്ട് മാറ്റുന്നതിനോട്‌ വിയോജിപ്പുള്ളവർ അതു രേഖപ്പെടുത്താൻ താത്പര്യപ്പെടുന്നു. --ജേക്കബ് 12:12, 6 സെപ്റ്റംബർ 2007 (UTC)Reply
- വിയോജിപ്പുകൾ ഇതുവരെ ഇല്ലാത്തതിനാൽ മാറ്റിയിരിക്കുന്നു. --ജേക്കബ് 20:44, 8 സെപ്റ്റംബർ 2007 (UTC)Reply
"പ്യേത്താ (മൈക്കെലാഞ്ജലോ)" താളിലേക്ക് മടങ്ങുക.