സംവാദം:പോളിക്കാർപ്പ്
Latest comment: 13 വർഷം മുമ്പ് by PrinceMathew
ഇന്നലെ (ഫെബ്രുവരി 23)അദ്ദേഹത്തിന്റെ സ്മരണദിവസമായിരുന്നു. അതുകൊണ്ടാണ് ഇന്നലെത്തന്നെ ഈ ലേഖനം ആരംഭിച്ചത്. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 05:28, 24 ഫെബ്രുവരി 2011 (UTC)
നിറം ഉള്ള പടം ആണ് നല്ലത് എന്ന് തോന്നുന്നു മരമാക്രി 11:12, 26 ഫെബ്രുവരി 2011 (UTC)
- പഴയ ചിത്രമായിരുന്നു നല്ലതെന്നാണ് എന്റെ അഭിപ്രായം. ഇംഗ്ലീഷ് വിക്കിയിലും അതാണ് ഉള്ളത്. പുതിയ ചിത്രം അത്ര ക്ലിയർ അല്ല. മാത്രമല്ല, ഒരു ഗ്രേസ് ഇല്ലെന്നു തോന്നുന്നു. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 12:06, 26 ഫെബ്രുവരി 2011 (UTC)
പഴയചിത്രം തന്നെ നല്ലതെന്നു ഞാനും കരുതുന്നു.Georgekutty 13:15, 26 ഫെബ്രുവരി 2011 (UTC)
- പഴയപടം തന്നെ ആക്കിയിട്ടുണ്ട്. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 14:09, 26 ഫെബ്രുവരി 2011 (UTC)