സംവാദം:പൈ (അക്ഷരം)
Latest comment: 17 വർഷം മുമ്പ് by Sadik khalid
ഇപ്പൊ ഇതിലെയും ഇതിലെയും ഉള്ളടക്കം ഒന്നായല്ലോ.മേർജ് ചെയ്യേണ്ടി വരുമോ?--അനൂപൻ 04:15, 30 നവംബർ 2007 (UTC)
- ചെയ്യരുത്. ജ്യോതിസ്സ് അതു ഭംഗിയായി രണ്ട് ലേഖനമായി മാറ്റിയതാനാണല്ലോ. അതൊക്കെ ആരാണ് മാറ്റിയത്.--Shiju Alex 04:32, 30 നവംബർ 2007 (UTC)
- ഒന്ന് ഗ്രീക്ക് അക്ഷരമാലയിലെ പൈ എന്ന അക്ഷരത്തെകുറിച്ചും, മറ്റേത് ഗണിതശാസ്ത്രത്തിലെ പൈ-യെ കുറിച്ചുമാൺ. നമ്മുടെ നാട്ടിലെ നാടൻ പയ്യിനെ കുറിച്ച് ഒരെണ്ണമുണ്ടായത് ചള്ളിയാനെടുത്ത് ദൂരെകളഞ്ഞു :-) --സാദിക്ക് ഖാലിദ് 07:58, 30 നവംബർ 2007 (UTC)