സംവാദം:പൂന്തത്ത
Latest comment: 7 വർഷം മുമ്പ് by Jkadavoor
പൂന്തത്തക്ക് (blossom headed), Psittacula roseata എന്ന ശാസ്ത്രീയനാമമാണല്ലോ ഇംഗ്ലീഷ് വിക്കിയിൽ കിടക്കുന്നത്. ഇവിടെ വേറെയും. അതുപോലെ ചിത്രവും വിവരണവും ശരിയല്ല. --Vssun (സുനിൽ) 02:58, 14 ഓഗസ്റ്റ് 2010 (UTC)
- ശരിയായെന്നു തോനുന്നു. --അഖിൽ ഉണ്ണിത്താൻ 13:49, 14 ഓഗസ്റ്റ് 2010 (UTC)
Psittacula krameri മോതിരവളയൻ തത്തയാണ് (Rose-ringed Parakeet) --അഖിൽ ഉണ്ണിത്താൻ 13:57, 14 ഓഗസ്റ്റ് 2010 (UTC)
- ഇത് Plum-headed Parakeet (Psittacula cyanocephala) ആണ്. ഹിമാലയത്തിൽ കാണപ്പെടുന്ന Blossom-headed parakeet (Psittacula roseata) യുമായി ഇതിനു വളരെ സാമ്യമുണ്ട്. ശരിയാക്കി. ജീവൻ 04:40, 5 ഒക്ടോബർ 2017 (UTC)