സംവാദം:പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്

Latest comment: 14 വർഷം മുമ്പ് by Rajeshodayanchal
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ദേശീയപാത 17 ആണെന്നു കരുതുന്നു. അതനുസരിച്ച് കണ്ണി ചേർക്കുന്നു. --Vssun 10:46, 10 ജനുവരി 2010 (UTC)Reply

ക്ഷമിക്കണം, എനിക്കബദ്ധം പറ്റിയതാണോ അതോ മറ്റാരെങ്കിലും എഡിറ്റുചെയ്യുന്നതിനാൽ കാണത്തതാണോ എന്നറിയില്ല, ഈ ലേഖനത്തിലെ കുറേകാര്യങ്ങൾ മാഞ്ഞുപോയതായി കാണുന്നു. അതാരെങ്കിലും ഒന്നു replace ചെയ്യുമോ? ‌Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 15:11, 21 ജനുവരി 2010 (UTC)Reply

"പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.