സംവാദം:പീനസം
Latest comment: 10 വർഷം മുമ്പ് by Athira Sunil in topic പീനസം
പീനസം
തിരുത്തുകനമസ്തേ ഉ:Athira Sunil, ഇതിനെ നാഡീവ്രണം എന്നാണോ പറയുന്നത്? അതോ പീനസമെന്നോ? സൈനസൈറ്റിസ് എന്നു തന്നെയും മലയാളത്തിൽ സാധാരണയായി പ്രയോഗിക്കാറുണ്ടല്ലോ. മലയാളത്തിൽ ഇതിന്റെ പേര് നാഡീവ്രണം എന്നാണെന്നതിന് ദയവായി ഒരു അവലംബം ചേർക്കാമോ അല്ലെങ്കിൽ കുറച്ചുകൂടി പ്രയോഗത്തിലിരിക്കുന്ന മറ്റു പേരുകളിലേതിലെങ്കിലേക്കും തലക്കെട്ട് മാറ്റണം എന്നു അഭിപ്രായപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:57, 18 നവംബർ 2014 (UTC)
നമസ്തേ ഉ:Manuspanicker, എനിക്ക് തലക്കെട്ട് മാറ്റാനുള്ള അവകാശം ഇല്ല. താങ്കൾക്ക് ഉണ്ടെങ്കിൽ അത് "പീനസം (സൈനസൈറ്റിസ്)" എന്നാക്കാൻ അഭ്യർത്ഥിക്കുന്നു.--:- എന്ന് - Athira Sunil (സംവാദം) 16:36, 18 നവംബർ 2014 (UTC)