പത്മരാജൻ അന്തരിച്ചത് 1991 ജനുവരി 23-നു അല്ലേ? ഇവിടെയും ഇംഗ്ലീഷ് വിക്കിയിലും ജനുവരി 24 എന്നാണു കാണുന്നത്. --Anoopan| അനൂപൻ 09:03, 23 ജനുവരി 2011 (UTC)Reply

ഇവിടെ ഇങ്ങനെ കാണുന്നു.--റോജി പാലാ 09:08, 23 ജനുവരി 2011 (UTC)Reply
ഇവിടെ ജനുവരി 23 എന്നാണു കാണുന്നത്. ടി.വി. വാർത്തകളിലും ഇന്ന് 20 വർഷം തികഞ്ഞു എന്നാണു വാർത്ത. --Anoopan| അനൂപൻ 09:12, 23 ജനുവരി 2011 (UTC)Reply

അനാവശ്യ കണ്ണികൾ

തിരുത്തുക

ഈ ലേഖനത്തിൽ അനാവശ്യം എന്നു തോന്നുന്ന കണ്ണികൾ നീക്കുന്നു. നടപിടി ശരിയല്ലെങ്കിൽ മാറ്റിക്കോളൂ--Sandeep.s 14:43, 23 ഫെബ്രുവരി 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പി._പത്മരാജൻ&oldid=918623" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പി. പത്മരാജൻ" താളിലേക്ക് മടങ്ങുക.