സംവാദം:പി.ടി. ചാക്കോ (സാഹിത്യകാരൻ)

Latest comment: 10 വർഷം മുമ്പ് by Georgekutty

ജാടകളില്ലാതെ എഴുതുന്ന നല്ല എഴുത്തുകാരനായിരുന്നു. വലയത്തിനുള്ളിൽ 'സാഹിത്യകാരൻ' എന്നല്ല വേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. 'ക്രിസ്തീയചിന്തകൻ' എന്നോ മറ്റോ ആകും കൂടുതൽ ചേരുക. ഇദ്ദേഹം ആദ്യമൊക്കെ എഴുതിയിരുന്നത്, പി.ടി. ചാക്കോ എം.എ. എന്ന പേരിലായിരുന്നു. എം.എ.യെ തുടർന്ന് ബ്രാക്കറ്റിൽ പഠിച്ച സർവകലാശാലയുടെ പേരും ചേർത്തിരുന്നു. അങ്ങനെ പേര്, പി.ടി.ചാക്കോ എം.എ.(ലുവൈൻ) എന്നായി.ജോർജുകുട്ടി (സംവാദം) 23:46, 5 ജൂലൈ 2013 (UTC)Reply

ചാക്കോ കളരിക്കലിന്റെ പുസ്തകത്തിലെ ഒരദ്ധ്യായം ലിങ്ക് ചെയ്തിരുന്നത്, ബ്ലോഗായതു കൊണ്ട് മാറ്റി. പുസ്തകത്തിന്റെ റെഫറൻസ് നിലനിർത്തിയിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 01:00, 6 ജൂലൈ 2013 (UTC)Reply

"പി.ടി. ചാക്കോ (സാഹിത്യകാരൻ)" താളിലേക്ക് മടങ്ങുക.