നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിരമിച്ചു...ഇതിലെ വിരമിച്ചു എന്ന പദത്തിനു പകരം ചലച്ചിത്ര രംഗത്തു നിന്നു പിൻവാങ്ങി എന്നോ മറ്റോ ഉപയോഗിക്കുന്നതല്ലേ നല്ലത്? --Anoopan| അനൂപൻ 08:49, 1 ഒക്ടോബർ 2008 (UTC)Reply

അതെ.. വിട്ടുനി‌ൽക്കുന്നു എന്നു വേണമെങ്കിൽ ഉപയോഗിക്കാം. --Vssun 10:49, 1 ഒക്ടോബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പാർവ്വതി_(നടി)&oldid=1504047" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാർവ്വതി (നടി)" താളിലേക്ക് മടങ്ങുക.