സംവാദം:പാല
Latest comment: 16 വർഷം മുമ്പ് by Arayilpdas
പാലയുടെ ഇംഗ്ലീഷിലുള്ള തതുല്യതാൾ ഇതാണോ?. നമ്മുടെ കോളാമ്പിപ്പൂ വരെ ഈ വർഗത്തിൽപ്പെട്ടതാണത്രേ..--Vssun 10:13, 19 ഏപ്രിൽ 2007 (UTC)
- ഈ താളിൽ നൽകിയിരിക്കുന്ന രണ്ട് ചിത്രങ്ങളും പാലയുടേതല്ല എന്ന് തോന്നുന്നു. ശ്രദ്ധിക്കുമല്ലോ--സുഗീഷ് 17:24, 19 ഡിസംബർ 2007 (UTC)
- Apocynaceae കുടുംബത്തിന്റെ പേജ് അതാണ്, നന്ത്യാർവട്ടവും അതിൽ പെടുമെന്ന് തോന്നുന്നു. രണ്ടാമത്തെ ചിത്രം ഏഴിലംപാല (മറ്റ് പാലകളും ഉണ്ട്)--Arayilpdas 17:28, 19 ഡിസംബർ 2007 (UTC)