സംവാദം:പഷായ് ജനത
Latest comment: 15 വർഷം മുമ്പ് by Vssun
കോഹിസ്ഥാനി ഒരു ഭാഷയാണ്. http://en.wikipedia.org/wiki/Kohistani_language -- Kraj 19:20, 18 ജൂലൈ 2009 (UTC)
- ശരിയാണ് പുസ്തകത്തിൽ പഷായ് ഭാഷക്കാർ എന്നേ പറയുന്നുള്ളു. ഇവരെ കോഹിസ്ഥാനി എന്നും അറിയപ്പെടുന്നു എന്നുമുണ്ട്. പഷായ് ഭാഷ എന്ന ഒരു താളുണ്ടാക്കിയിട്ട് ആ താളിൽ ഇവരെക്കുറീച്ചുള്ള വിവരങ്ങൾ കൊടുത്താലോ? --Vssun 09:55, 19 ജൂലൈ 2009 (UTC)
കോഹിസ്ഥാനികളുടെ ഭാഷ കോഹിസ്ഥാനി തന്നെയല്ലേ, ഞാൻ നേരത്തേ നൽകിയ ലിങ്കിൽ അങ്ങനെയാണ് പറയുന്നത്. കോഹിസ്ഥാൻ എന്ന പ്രവിശ്യ പാക്കിസ്ഥാനും ഉണ്ട്. അവിടെയുള്ളവരെയും കോഹിസ്ഥാനികൾ എന്നു തന്നെയാണ് വിളിക്കുക. "The Pathans call them, and all other Muhammadans of Indian descent in the Hindu Kush valleys, Kohistanis." Kraj 15:37, 19 ജൂലൈ 2009 (UTC)
- http://en.wikipedia.org/wiki/Kohistan ശ്രദ്ധിക്കുക. കോഹിസ്താൻ എന്ന പേരിൽ നിരവധി പ്രദേശങ്ങളുണ്ട്. പഷായികൾ എന്നോ മറ്റോ പേരുനൽകുന്നതാണ് ഉചിതം എന്നു തോന്നുന്നു.--Vssun 04:28, 20 ജൂലൈ 2009 (UTC)
- http://www.everyculture.com/Africa-Middle-East/Pashai.html ഈ ലിങ്ക് അനുസരിച്ച് പഷായികൾ എന്നാക്കുന്നു. --Vssun 15:33, 30 ജൂലൈ 2009 (UTC)