സംവാദം:പശ്ചിമഘട്ടം
Latest comment: 15 വർഷം മുമ്പ് by Praveenp
പശ്ചിമഘട്ടത്തിന്റെ കേരളത്തിലുള്ള ഭാഗത്തെ പ്രത്യേകിച്ച് പാലക്കാട് ചുരത്തിനു തെക്കുള്ള ഭാഗത്തെ മാത്രമല്ലേ സഹ്യപർവതം എന്നു പറയുന്നുള്ളൂ?? --Vssun 11:01, 13 മാർച്ച് 2009 (UTC)
- അല്ലല്ല, പശ്ചിമഘട്ടത്തെ മുഴുവനും സഹ്യാദ്രി എന്നു വിളിക്കാറുണ്ട്--പ്രവീൺ:സംവാദം 04:32, 14 മാർച്ച് 2009 (UTC)