സംവാദം:പള്ളിക്കര ഗ്രാമപഞ്ചായത്ത്

കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പള്ളിക്കര ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇക്കേരിയൻ കാലഘട്ടം എന്താണ്?--Vssun (സുനിൽ) 03:22, 5 ഓഗസ്റ്റ് 2010 (UTC)Reply

ഇക്കേരിയൻ രാജവംശത്തിലെ ശിവപ്പ നായ്ക്കാണ്‌ ബേക്കലം കോട്ട പണിതത്. മൂപ്പരുടെ കാലഘമാണ്‌ നമ്മുടെ നാട്ടിൽ ഇക്കേരിയൻ കാലഘട്ടം പണ്ടുപണ്ട്, ഇക്കേരിയൻ കാലത്ത് എന്നൊരു ചൊല്ലുതന്നെ കാസർഗോഡുണ്ട്. ഏതുനൂറ്റാണ്ട്, ഏതു വർഷം എന്നൊക്കെ ചോദിച്ചാൽ ഉത്തരം മുട്ടുപ്പോകും. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 05:02, 5 ഓഗസ്റ്റ് 2010 (UTC)Reply
പതിനേഴാം നൂറ്റാണ്ടിലാണത്രേ! ബേക്കൽ കോട്ട എന്ന ലേഖനം നോക്കൂ. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 05:05, 5 ഓഗസ്റ്റ് 2010 (UTC)Reply

മുറ്റത്തെ മുല്ലക്ക് മണമില്ലെന്നു പറയണത് വെറുതേയല്ല. നന്ദി രാജേഷ്. പറ്റിയാൽ ഒരു ലേഖനം; അല്ലെങ്കിൽ ഈ ലേഖനത്തിൽ ഒരു കുറിപ്പ്, ഇക്കേരി രാജവംശത്തെക്കുറിച്ച് നൽകുന്നത് നല്ലതാണ്. --Vssun (സുനിൽ) 16:34, 5 ഓഗസ്റ്റ് 2010 (UTC)Reply

ഗുണനിലവാരം തിരുത്തുക

ഈ ലേഖനത്തിന്റെ പ്രാധാന്യം/ഗുണനിലവാരം എന്നിവ വിലയിരുത്തപ്പെട്ടിട്ടില്ല എന്നൊരു വലിയ ബോർഡ് മുകളിൽ കാണുന്നുണ്ട്! എന്താണതിന്റെ ഉദ്ദേശ്യം? ആരാണിതൊക്കെ ചെയ്യേണ്ടത്? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 11:53, 5 ഓഗസ്റ്റ് 2010 (UTC)Reply

കേരളത്തിലെ സ്ഥലങ്ങൾ‌ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണത്. ആ പദ്ധതിയിൽ അംഗമായി ഈ പണികളിൽ പങ്കുകൊള്ളാം. --Vssun (സുനിൽ) 16:34, 5 ഓഗസ്റ്റ് 2010 (UTC)Reply
"പള്ളിക്കര ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.