സംവാദം:പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

Latest comment: 14 വർഷം മുമ്പ് by Vssun

പറമ്പിക്കുളം പെരിയാറിന്റെ ഭാഗമല്ലേ--പ്രവീൺ:സംവാദം 04:25, 26 ഫെബ്രുവരി 2008 (UTC)Reply


ഇത് പറമ്പികുളം ആയി മെർജ് ചെയ്യുകയല്ലേ വേണ്ടത്? --117.196.136.246 17:40, 4 ജൂൺ 2008 (UTC)Reply

ഇതിൽ പറഞ്ഞിരിക്കുന്ന സാമ്പാർ എന്ന സംഗതി എന്താ?.... ലിങ്ക് നയിക്കുന്നത് കറിയിലേക്കാ...--Jayeshj 11:41, 20 ഫെബ്രുവരി 2010 (UTC)Reply

മ്ലാവ് അല്ലേ സാമ്പാർ :) --Vssun 11:56, 20 ഫെബ്രുവരി 2010 (UTC)Reply
"പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം" താളിലേക്ക് മടങ്ങുക.