സംവാദം:പതഞ്ജലി
Latest comment: 17 വർഷം മുമ്പ് by Praveenp
പതഞ്ജലിയുടെ കണ്ടുപിടുത്തങ്ങൾ യോഗാസനങ്ങൾ വഴി എങ്ങിനെ കുണ്ഡലിനിയെ സജ്ജമാക്കാം എന്നല്ലേ. അത് ആധുനിക കാലത്തിലാണ് യോഗയാക്കി ചുരുക്കിയത് എന്നു തോന്നുന്നു. പുസ്തകത്തിന്റെ പേരും പതഞ്‌ജലിയോഗം എന്നായിരുന്നു എന്നു തോന്നുന്നു--പ്രവീൺ:സംവാദം 12:42, 3 ഏപ്രിൽ 2007 (UTC)
ഈ article-ൽ ഹൈന്ദവദർശനം എന്ന series ചേർത്തിരിക്കുന്നതും ആ series-ൽ ഇദ്ദേഹത്തിൻറ്റെ പേരു ചേർത്തിരിക്കുന്നതും ശുദ്ധമായ എട്ടുകാലി മമ്മൂഞ്ഞിസം ആണ്. ഇയാൾക്ക് ഹൈന്ദവദർശനവുമായി ഒരു ബന്ധവുമില്ല. യഹൂദദർശനം എന്ന series-ൽ Carl Marx-നെ ചേർക്കുന്നതുപോലെയോ കൃസ്റ്റ്യൻ ദർശനം എന്ന series-ൽ ഐസക് ന്യൂട്ടനെ ചേർക്കുന്നതു പോലെയോ അല്ലേ ഇത്?— Preceding unsigned comment added by 117.218.68.61 (talk) 15:39, ജനുവരി 30, 2014 (UTC)