അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് തിരുത്തുക

അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1974-1979 ആയിരുന്നെങ്കിലും 1978 -ൽ നിലവിൽ വന്ന മൊറാർജി ദേശായി മന്ത്രിസഭ പഞ്ചവത്സര പദ്ധതിനിർത്തലാക്കുകയും റോളിങ് പദ്ധതി ആരംഭിക്കുകയും ചെയ്യുകയുണ്ടായി. ആയതിനാൽ പദ്ധതി കാലയളവ് 1978 വരെ മാത്രമേ കണക്കാക്കാൻ പറ്റൂ. ഇംഗ്ലീഷ് വിക്കിയിലും 1978 വരെ എന്നാണ് നൽകിയിരിക്കുന്നത്. Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 17:27, 18 ജനുവരി 2022 (UTC)Reply

"പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)" താളിലേക്ക് മടങ്ങുക.