സംവാദം:നോർത്താംപ്റ്റൺ

Latest comment: 15 വർഷം മുമ്പ് by Joshuaissac in topic County

ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡലാൻ‌ഡ്സിൽപ്പെട്ട കൌണ്ടിയാണ്‌ നോർത്താം‌പ്റ്റൺ..കൌണ്ടിയാണ്‌ ഇതെന്താ സാധനം? മനസ്സിലാവുന്നില്ല, സിദ്ധീഖ് | सिधीक|Sidheeq| صدّيق

ദയവായി ഈ താൾ ശ്രദ്ധിക്കുക. --ജേക്കബ് 12:51, 3 ജൂലൈ 2008 (UTC)Reply

Oh ,County [മണ്ഡലം ,താലൂക്ക് ] എന്നൊക്കെയാണ് ഇതിനർത്ഥം എന്ന് തോന്നുന്നു. മലയാളീകരിച്ചാൽ പ്രശ്നമാവുമൊ?സിദ്ധീഖ് | सिधीक|Sidheeq| صدّيق

County തിരുത്തുക

A county is generally a sub-unit of regional self-government within a larger jurisdiction. സിദ്ധീഖ് | सिधीक|Sidheeq| صدّيق

അമേരിക്കൻ ഐക്യനാടുകൾ എന്ന ലേഖനത്തിൽ നിന്നും 7.3 പ്രാദേശിക ഗവൺ‌മെന്റുകൾ / സംസ്ഥാന ഗവൺ‌മെന്റുകൾക്കു താഴെയായി കൌണ്ടി, സിറ്റി, ടൌൺ എന്നിങ്ങനെ പ്രാദേശിക ഭരണ സംവിധാനങ്ങളുണ്ട്.

ഇവിടെ കുറച്ച് സിറ്റി, ടൌൺ എന്നിവ ചേർന്നതാണ്‌ ഒരു കൌണ്ടി, വേണമെങ്കിൽ ജില്ല എന്നും കരുതാം - മലയാളത്തിൽ സമാനപദമുണ്ടോ എന്നറിയില്ല.--ഷാജി 14:10, 3 ജൂലൈ 2008 (UTC)Reply

കൗണ്ടി എന്നു നിലനിർത്തണം എന്നാണെന്റെ അഭിപ്രായം. ഇംഗ്ലണ്ട് പോലത്തെ ഒരു ചെറിയ രാജ്യത്തെ സംസ്ഥാനം, ജില്ല, താലൂക്ക് എന്നിങ്ങനെ വിഭജിക്കുന്നതാവില്ല ഏറ്റവും ഉചിതം. അതുപോലെ ദക്ഷിണ കൊറിയയുടെ കാര്യം നോക്കിയാൽ അത് പല പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ പ്രവിശ്യയും ഇന്ത്യയിലെ ഭരണവിഭാഗങ്ങളുമായി താരതമ്യം ചെയ്തു നോക്കിയാൽ സംസ്ഥാനം പോലെയാണ്‌. എന്നാൽ ജില്ല എന്നതാണ്‌ കുറച്ചുകൂടി യോജിച്ച താരതമ്യം. അതുപോലെ ജപ്പാനിൽ പ്രിഫക്ച്ചർ എന്നാണ്‌ ഉപയോഗിക്കാറ്. മലയാള ദേശത്തിന്റെ ഭൂമിശാസ്ത്രവും ഈ ദേശങ്ങളുടെ ഭൂമിശാസ്ത്രവും വ്യത്യസ്തമാകയാൽ ഈ പദങ്ങൾ മലയാള പദങ്ങളോട് താദാത്മപ്പെടുത്താൻ ശ്രമിച്ചാൽ യഥാർത്ഥത്തിൽ ഉദ്ദേശിക്കപ്പെട്ട അർത്ഥത്തിൽ നിന്ന് വളരെ വ്യതിചലിച്ചേക്കാം. പിന്നെ കൗണ്ടി ക്രിക്കറ്റ് എന്ന് തന്നെയാണല്ലോ മലയാളത്തിലും പറയാറ്. --ജേക്കബ് 16:21, 3 ജൂലൈ 2008 (UTC)Reply

പല ജില്ലകൾ ചേറ്ന്നതാൺ ഒരു കൗണ്ടി. Joshuaissac 16:47, 3 ജൂലൈ 2008 (UTC)Reply

നോർത്താം‌പ്ടൺ ആണോ നോർത്താം‌പ്ടൺഷയറ് ആണോ കൗണ്ടി? --ജേക്കബ് 16:54, 3 ജൂലൈ 2008 (UTC)Reply
നോർത്താം‌പ്ടൺഷയറ് കൗണ്ടിയും നോർത്താംപ്റ്റ്ൺ അതിന്റെ തലസ്ഥാനവും ആണ്. Joshuaissac 13:25, 6 ജൂലൈ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നോർത്താംപ്റ്റൺ&oldid=673691" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നോർത്താംപ്റ്റൺ" താളിലേക്ക് മടങ്ങുക.