സംവാദം:നോബത്ഖാന
Latest comment: 11 വർഷം മുമ്പ് by Vssun
നക്കർഖാന ആണോ? നക്കാർഖാന ആണോ? ഇംഗ്ലീഷ് ലേഖനത്തിൽ नक़्क़ार ख़ाना എന്നു നൽകിയിരിക്കുന്നു--ജേക്കബ് (സംവാദം) 08:44, 21 ഡിസംബർ 2012 (UTC)
- ശരിയാണ്. നക്കാറ എന്നാണ് വലിയ ചെണ്ടയെ പറയുന്നത്. തിരുത്തി. --Vssun (സംവാദം) 10:21, 21 ഡിസംബർ 2012 (UTC)