സംവാദം:നോട്ട്ഓൾമെൻ
Latest comment: 6 വർഷം മുമ്പ് by Akhiljaxxn
തലക്കെട്ട് മലയാളത്തിൽ ആക്കിയില്ല. എല്ലാ പുരുഷന്മാരും അങ്ങനെയല്ല എന്ന് തലക്കെട്ട് കൊടുത്താൽ അതിന് ആശയവ്യക്തത ഉണ്ടോ എന്ന് സംശയമുണ്ട്. ഇത് തന്നെ മലയാളത്തിൽ കൊടുക്കുന്നതാണോ നല്ലത്. ചർച്ചയിലൂടെ തീരുമാനം ഉണ്ടാക്കുന്നതാവും നല്ലത് എന്ന് കരുതുന്നു.--Deepa Chandran2014 (സംവാദം) 14:26, 3 മേയ് 2018 (UTC)
- നോട്ട്ഓൾമെൻ എന്ന് ആക്കിയാലൊ?.-Akhiljaxxn (സംവാദം) 06:13, 4 മേയ് 2018 (UTC)
അതാണ് ഉചിതമെന്ന് തോന്നുന്നെങ്കിൽ അങ്ങനെയാവാം — ഈ തിരുത്തൽ നടത്തിയത് [[User:{{{1}}}|{{{1}}}]] ([[User talk:{{{1}}}#top|സംവാദം]] • [[Special:Contributions/{{{1}}}|സംഭാവനകൾ]])
- ചെയ്തു-Akhiljaxxn (സംവാദം) 03:38, 5 മേയ് 2018 (UTC)