ഉപയോക്താവിന്റെ സംവാദം:Premchakkungal/നോക്കിയ ഫോണുകളുടെ പട്ടിക
(സംവാദം:നോക്കിയ ഫോണുകളുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 14 വർഷം മുമ്പ് by Shijualex in topic വിവർത്തന സമയം
വിവർത്തന സമയം
തിരുത്തുകഇത് സൃഷ്ടിച്ച് ഉപയോക്താവ് ഇത് വിവർത്തനം ചെയ്യാൻ സമയം ചോദിച്ചിട്ടുണ്ട്. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനു മുൻപ് ഒരാഴ്ച സമയം കൊടുക്കണമെന്ന് അഭ്യർഥിക്കുന്നു. --Rameshng:::Buzz me :) 07:22, 25 ഏപ്രിൽ 2010 (UTC)
- ഏതെങ്കിലും ടെസ്റ്റ് വിക്കിയിലിട്ട് പരിഭാഷപ്പെടുത്തി ഇങ്ങോട്ട് ഇട്ടാൽ മതി. അല്ലെങ്കിൽ യൂസർ പേജിൽ സബ്‌പേജുണ്ടാക്കി ചെയ്താലും മതി. ഒരെണ്ണത്തിനു് സമയമനുവദിച്ചാൽ പിന്നെ അതു് മുതലാക്കി ഇംഗ്ലീഷ് ഉള്ളടക്കം മാത്രമുള്ള ധാരാളം ഇത്തരം ലേഖനങ്ങൾ വരും. --ഷിജു അലക്സ് 09:57, 25 ഏപ്രിൽ 2010 (UTC)