കാതി, പ്രസൂൻ, വൈഗാലി, ഗംബിരി, അശ്കുൻ ഇവയാണ് നൂറിസ്ഥാനികളുടെ ഭാഷ എന്ന് കാണുന്നു. ഇത് കാണുക --Vssun 16:02, 30 ജൂലൈ 2009 (UTC)Reply

ഇതു കാണൂ http://en.wikipedia.org/wiki/Nuristan_Province#Demographics
നൂറിസ്ഥാനികൾ എന്ന വംശം നൂറിസ്ഥാൻ, ലാഖമാൻ, കുനാർ എന്നീ അഫ്ഘാൻ പ്രവിശ്യകളിലും പാക്കിസ്ഥാനിലെ ചിത്രാൽ ജില്ലയിലുമായി ജീവിക്കുന്നു. അവരുടെ ഭാഷകൾ നൂറിസ്ഥാനി ഭാഷകളും പഷ്തുവുമാണെന്നാണ് ഇംഗ്ലീഷ് വിക്കിയിൽ കണ്ടത്. നൂറിസ്ഥാൻ എന്ന പ്രവിശ്യയിൽ പ്രചാരത്തിലുള്ള ഭാഷകൾ ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്നതാണ് ലേഖനത്തിൽ എഴുതിയിരിക്കുന്നത്. -- Kraj 17:47, 30 ജൂലൈ 2009 (UTC)Reply

ഇവരുടെ പ്രധാനപ്പെട്ട ഭാഷയായ en:Kamkata-viri language (ലേഖനത്തിൽ ഇത് നൽകിയിട്ടില്ല‌) -ന്റെ ഒരു വകഭേദമായിരിക്കണം കാതി. Kamkata-viri language-ന്റെ പ്രധാനഭേദങ്ങളിലൊന്നാണ്‌ en:Kata-vari എന്നുണ്ട്. Kata-vari-യിലേക്ക് en:Kati language എന്ന താളിൽ നിന്നും റീഡയറക്റ്റ് ഉണ്ട്.--Vssun 02:04, 31 ജൂലൈ 2009 (UTC)Reply

[1] ഇവിടെ കുറേക്കൂടി വിശദമായുണ്ട്. --Vssun 02:07, 31 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നൂറിസ്ഥാൻ&oldid=673544" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നൂറിസ്ഥാൻ" താളിലേക്ക് മടങ്ങുക.