സംവാദം:നീർക്കോലി
Latest comment: 11 വർഷം മുമ്പ് by Sivavkm in topic പ്രത്യുത്പാദനം
ചിത്രത്തിൽ നീർക്കോലിയാണോ? മഞ്ഞച്ചേരയല്ലേ?--അഭി 15:49, 25 ഏപ്രിൽ 2008 (UTC)
പ്രത്യുത്പാദനം
തിരുത്തുകസർവവിജ്ഞാനകോശം - നീർക്കോലി, ഇവിടെ കാണുന്നത് "20-40 വരെ മുട്ടകൾ ഇടും" എന്നാണ്, വിക്കി ലേഖനത്തിൽ 50-75 എന്നും! --കുമാർ വൈക്കം (സംവാദം) 07:14, 1 ഡിസംബർ 2013 (UTC)