ഇതു ലയിപ്പിക്കണമായിരുന്നോ. ഒരു ലേഖനമായി നിൽക്കാനുള്ള വിവരം ഉണ്ടായിരുന്നല്ലോ. --Shiju Alex|ഷിജു അലക്സ് 12:51, 22 സെപ്റ്റംബർ 2008 (UTC)Reply

നീലാംബരി എന്നത് ഒരു ജന്യരാഗമല്ലേ?ശങ്കരാഭരണം ഒരു മേളകർത്താരാഗവും.ഇതുരണ്ടും ലയിപ്പിച്ചാൽ ശങ്കരാഭരണത്തിന്റെ മറ്റെല്ലാ ജന്യരാഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഈ താളിലേക്ക് ലയിപ്പിക്കുമോ? ശാലിനി 13:10, 22 സെപ്റ്റംബർ 2008 (UTC)SaliniReply

ശങ്കരാഭരണം ഒറ്റവിരിയിലും നീലാംബരി ഒറ്റയ്ക്കുമായതുകൊണ്ട് ചെയ്തതാ. ഡെപ്ത് വേണം, ഡെപ്ത് വേണം എന്ന് കരയേണ്ടല്ലോ എന്ന് കരുതി. ലേഖനം വികസിക്കുന്നതിനനുസരിച്ച് യുക്തിപോലെ ഒന്നാക്കുകയോ, കണ്ടം തുണ്ടമായി വെട്ടിയിട്ട് സാമ്പാറു വെക്കുകയോ ആവാം :-) --സാദിക്ക്‌ ഖാലിദ്‌ 13:45, 22 സെപ്റ്റംബർ 2008 (UTC)Reply

ഓമനത്തിങ്കൾക്കിടാവോ

തിരുത്തുക

ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൾക്കിടാവോ.. നീലാംബരിയാണോ? --Vssun 10:41, 30 സെപ്റ്റംബർ 2008 (UTC)Reply

അതെ,നീലാംബരിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.എന്നാൽ ഇന്ന് നവരസം,കുറിഞ്ഞി,കൂടാതെ ദേശിലും ആലപിച്ചുവരുന്നുhttp://www.musicindiaonline.com/music/carnatic_vocal/m/artist.22/ .--ശാലിനി 08:57, 1 ഒക്ടോബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നീലാംബരി&oldid=2485491" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നീലാംബരി" താളിലേക്ക് മടങ്ങുക.