ഔട്ട് ഓഫ് ടോപ്പിക്

തിരുത്തുക

നീറോയുടെ പഴയ വെർഷൻ (5.0) പുതിയ ഡി.വി.ഡി. റൈറ്ററുകളിൽ പ്രവർത്തിപ്പിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ? --Vssun 04:59, 27 ഒക്ടോബർ 2008 (UTC)Reply

വിശദീകരിക്കാമോ? --Abdullah.k.a 09:36, 27 ഒക്ടോബർ 2008 (UTC)Reply

പുതിയ ഡി.വി.ഡി. റൈറ്റർ വാങ്ങിയപ്പോൾ കിട്ടിയ നീറോയിൽ (നീറോ എക്സ്പ്രെസ്സ് 7 ആണെന്നു തോന്നുന്നു) വേവ് എഡിറ്റർ ഇല്ല.. കൈയിലുണ്ടായിരുന്ന പഴയ വെർഷനിൽ‍ (5.0) അത് ഉണ്ട്.. പക്ഷേ അത് ഇൻസ്റ്റോൾ ചെയ്താൽ പുതിയ റൈറ്ററിൽ സി.ഡി. പോലും റൈറ്റ് ചെയ്യാൻ പറ്റില്ല.. :(..--Vssun 12:40, 2 ഫെബ്രുവരി 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നീറോ_ബേണിങ്_റോം&oldid=673487" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നീറോ ബേണിങ് റോം" താളിലേക്ക് മടങ്ങുക.