1. ഇതിനെ മലയാളത്തിന്റെ ചരിത്രമായി വർഗ്ഗീകരിക്കാനാകുമോ?
  2. ഏതു കാലയളവിൽ, എവിടെ, ഈ പരിണാമം നടന്നു എന്നുകൂടി ഉൾപ്പെടുത്താമോ?

--Vssun (സംവാദം) 16:29, 10 ഓഗസ്റ്റ് 2012 (UTC)Reply

തീർച്ചയായും വർഗ്ഗീകരിക്കുനാവും. ഏ ഡി എട്ടാംനൂറ്റാണ്ടു മുതലുള്ള ശാസനങ്ങൾ, ചെപ്പേടുകൾ എന്നിവയിലാണ് ഇതിനുള്ള തെളിവുകൾ ലഭിക്കുന്നത്. അന്നത്തെ സാമാന്യ വ്യവഹാരഭാഷയെയാണ് നീചഭാഷ എന്ന് പറയുന്നത്. മലയാള ഗദ്യത്തിന്റെ വികാസപരിണാമങ്ങളിൽ ഏറെ പ്രധാന്യമർഹിക്കുന്നു ഇത്‌

(Mynaumaiban (സംവാദം) 17:59, 11 ഓഗസ്റ്റ് 2012 (UTC))Reply

നന്ദി. വർഗ്ഗം ചേർത്തു --Vssun (സംവാദം) 18:29, 11 ഓഗസ്റ്റ് 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നീചഭാഷ&oldid=1386649" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നീചഭാഷ" താളിലേക്ക് മടങ്ങുക.