സംവാദം:നിർമ്മാണാവകാശം
Latest comment: 11 വർഷം മുമ്പ് by Bipinkdas in topic അവലംബം കണ്ണി
കോപ്പിറൈറ്റും പേറ്റന്റും ഒന്നാണെന്നു ഞാൻ കരുതുന്നില്ല. അതിനാൽ ലയിപ്പിക്കെണ്ട ആവശ്യവും തോന്നുന്നില്ല. en:Patent en:copyright ഇതു രണ്ടും കാണുക.--Shiju Alex 02:35, 24 നവംബർ 2007 (UTC)
- എന്തിനാണവ രണ്ടും ഒന്നാക്കുന്നത്..പേറ്റൻറും കോപിറൈറ്റും ഒന്നാണോ?!!വിശദീകരണം വേണം.സിദ്ധീഖ് 08:49, 24 നവംബർ 2007 (UTC)
- ബൗദ്ധികസ്വത്ത് പലതരമുണ്ട്:
- കോപ്പിറൈറ്റ് (രജിസ്റ്റേർഡ് & അൺരജിസ്റ്റേർഡ്) - Irrespective of registration, owner can enforce copyright
- പേറ്റന്റ്
- ട്രേഡ് സീക്രട്ട് (if the risk of reverse engineering through the knowledge of product/process through reading the patent document is high and enforcing the patent is difficult, then the patent is not filed, but the technology is kept as a trade secret)
- ട്രേഡ്മാർക്ക്
- ഉത്തരം വ്യക്തമായെന്നു കരുതുന്നു. --ജേക്കബ് 12:02, 24 നവംബർ 2007 (UTC)
- ബൗദ്ധികസ്വത്ത് പലതരമുണ്ട്:
ക്ഷമിക്കണം, പെട്ടെന്ന് പാറ്റന്റ് എന്നൊരു താൾ കണ്ടപ്പോ നമ്മുടെ പകർപ്പവകാശമല്ലേ ഇത് എന്ന് ധരിച്ചു പോയി. --സാദിക്ക് ഖാലിദ് 20:30, 24 നവംബർ 2007 (UTC)
സമാകലിതപഥങ്ങൾ
തിരുത്തുകഇന്റഗ്രേറ്റഡ് സർക്യൂട്ടിന് സംയോജിതപരിപഥം എന്നല്ലേ പറയുന്നത്? --Vssun (സംവാദം) 07:17, 27 ഏപ്രിൽ 2013 (UTC)
വ്യാപ്തി
തിരുത്തുകഈ അവകാശത്തിന്റെ പരിധി എങ്ങനെ നിശ്ചയിക്കപ്പെടുന്നു? അതായത്, ഒരു രാജ്യത്ത് ലഭിച്ച പേറ്റന്റ് മറ്റൊരു രാജ്യത്ത് എങ്ങനെ ബാധകമാകുന്നു എന്ന കാര്യം കൂടി ലേഖനത്തിൽ വേണം --Vssun (സംവാദം) 07:19, 27 ഏപ്രിൽ 2013 (UTC)
അവലംബം കണ്ണി
തിരുത്തുകഅവലംബമായി നൽകിയിരിക്കുന്ന കണ്ണി പ്രവർത്തിക്കുന്നില്ല ബിപിൻ (സംവാദം) 07:34, 27 ഏപ്രിൽ 2013 (UTC)
- ബാൻഡ്വിഡ്ത്ത് പരിധി കഴിഞ്ഞു എന്നല്ലേ പറയുന്നത്. കുറച്ചുദിവസം കഴിഞ്ഞ് നോക്കാം ശരിയാകുമായിരിക്കും. --Vssun (സംവാദം) 07:55, 27 ഏപ്രിൽ 2013 (UTC)
- കാഷ് കാണുക. --Vssun (സംവാദം) 07:56, 27 ഏപ്രിൽ 2013 (UTC)
- നന്ദി, എനിക്ക് അങ്ങിനെയൊരു സന്ദേശം കിട്ടിയില്ലായിരുന്നു, അതാ പ്രവർത്തിക്കുന്നില്ല എന്നെഴുതിയത് ബിപിൻ (സംവാദം) 11:41, 27 ഏപ്രിൽ 2013 (UTC)