സംവാദം:നിവർത്തനപ്രക്ഷോഭം

Latest comment: 3 വർഷം മുമ്പ് by Nostance

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തൊട്ടാകെ നടന്നുവന്നിരുന്ന നിസ്സഹകരണസമരവുമായി ബന്ധമില്ല എന്ന്‌ കാണിക്കുന്നതിനാണ്‌ നിവർത്തനം എന്ന വാക്ക്‌ സ്വീകരിച്ചത്‌[2] അവലംബമായി കൊടുത്തിരിക്കുന്നതിൽ പറയുന്നതല്ല ഇത്. Non-cooperation നിസ്സഹകരണം/ സഹകരണത്യാഗം എന്ന് എന്തുകൊണ്ട് ഉപയോഗിച്ചില്ല പകരം നിവർത്തനം (വിട്ടുനിൽക്കൽ) എന്ന പദം സ്വീകരിച്ചതെന്തുകൊണ്ടെന്നാണ് സോഴ്സ് പറയുന്നത്. 2007 മുതൽ ഈ അസംബന്ധം ഇവിടെ കിടക്കുകയാണ്. ഞാനിത് തിരുത്തിയാലും ഏതെങ്കിലും വിവരദോഷി അത് reverse ചെയ്യും എന്നുറപ്പുള്ളതുകൊണ്ട് അതിനു മെനക്കെടുന്നില്ല. --Nostance (സംവാദം) 06:36, 12 ഏപ്രിൽ 2021 (UTC)Reply

"നിവർത്തനപ്രക്ഷോഭം" താളിലേക്ക് മടങ്ങുക.