സംവാദം:നിരീശ്വരവാദം
'"ഐശ്വരം ചേദിദം വിശ്വം
ഭവേന്നേത്ഥം വ്യവസ്ഥിതം;
ദുഃഖൈർനാഭിഭവേത് കശ്ചി-
ന്നാനായോനിംന സംവ്രജേത്'
ഈ ലോകം ഈശ്വരൻ സൃഷ്ടിച്ചതാണെങ്കിൽ ഇത്തരം വ്യവസ്ഥകൾ നിലനില്ക്കുകയില്ല; ഒരാൾക്കും ദുഃഖമുണ്ടാവുകയില്ല; പല ജന്മങ്ങളെ പ്രാപിക്കുകയുമില്ല.
'സങ്കൽപ്പേന വിനൈവേശഃ
കുരുതേ ചേദഹൈതുകം
ബാലവത് പരമേശസ്യ
നാധികാരഃ സ്വചേതസി'
സങ്കല്പമോ കാരണമോ കൂടാതെ ഈശ്വരൻ ലോകത്തെ നിർമിക്കുകയാണെങ്കിൽ, ബാലനെപ്പോലെ ഈശ്വരനും ബുദ്ധിരഹിതനാവും." ഈ വരികൾ അശ്വഘോഷന്റെ ബുദ്ധചരിതത്തിലുള്ളതായി ഈ ലേഖനത്തിൽ പറയുന്നു ആ കൃതിയിൽ ഏത് ഭാഗത്താൺ ഈ വരികളുള്ളത് --Sinuraj D 11:25, 23 മാർച്ച് 2014 (UTC)
നിരീശ്വരവാദം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. നിരീശ്വരവാദം ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.