സംവാദം:നായരമ്പലം ഗ്രാമപഞ്ചായത്ത്

Latest comment: 4 വർഷം മുമ്പ് by Saintthomas
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് നായരമ്പലം ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


വൈപ്പിൻ നിയമസഭാ നിയോജകമണ്ഡലം നിലവിൽ വന്നിട്ടു് നാലു കൊല്ലക്കാലം കഴിഞ്ഞിട്ടും വൈപ്പിനിലെ മിക്കവാറും പഞ്ചായത്തുകളുടെ വിക്കിപേജിൽ ഇപ്പോഴും പഴയ ഞാറയ്ക്കൽ നിയോജകമണ്ഡലം ആണു് രേഖപ്പെടുത്തിയിരിക്കുന്നതു്. എടവനക്കാട്, എളംകുന്നപ്പുഴ, കടമക്കുടി, കുഴിപ്പിള്ളി, മുളവുകാട്, നായരമ്പലം, ഞാറക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകൾ ചേർന്നതാണു് വൈപ്പിൻ നിയമസഭാ നിയോജകമണ്ഡലം. Saintthomas (സംവാദം) 19:00, 3 സെപ്റ്റംബർ 2020 (UTC)Reply

"നായരമ്പലം ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.