സംവാദം:നവരത്നങ്ങൾ (വിവക്ഷകൾ)

Latest comment: 16 വർഷം മുമ്പ് by Shijualex

ഇന്ത്യയിലെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെയും നവരത്നങ്ങൾ എന്ന് പറയാറില്ലേ? റെയിൽവേ തുടങ്ങിയവയെ..--Anoopan| അനൂപൻ 05:54, 15 ജൂലൈ 2008 (UTC)Reply

വേറെയും നവരത്നങ്ങൾ ഉണ്ട്. അക്ബറിന്റെ കൊട്ടാരത്തിലും നവരത്നങ്ങൾ ഉണ്ടായിരുന്നത്രേ. അതും ഈ പട്ടികയിൽ ചെർക്കണം. റെയിൽവേ നവരത്നകമ്പനികളിൽ പെടില്ല. ഇംഗ്ലീഷ് വിക്കിയിലെ ഈ ലേഖനങ്ങൾ നോക്കുക. 1. http://en.wikipedia.org/wiki/Navaratnas 2. http://en.wikipedia.org/wiki/Navratnas--Shiju Alex|ഷിജു അലക്സ് 06:04, 15 ജൂലൈ 2008 (UTC)Reply

"നവരത്നങ്ങൾ (വിവക്ഷകൾ)" താളിലേക്ക് മടങ്ങുക.