"പതിനാലാം നൂറ്റാണ്ടിലാണ് രചനാകാലം എന്ന് സി എൽ ആന്റണി നിരീക്ഷിക്കുന്നു." ഇങ്ങനെ നൽകുന്നതിനു പകരം സി.എൽ. ആന്റണിയുടെ ഏതു പുസ്തകത്തിൽ ഏതദ്ധ്യായത്തിൽ ഈ പരാമർശം എന്നത് അവലംബമായി നൽകുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 16:25, 10 ഓഗസ്റ്റ് 2012 (UTC)Reply

മലയാളസാഹിത്യം

തിരുത്തുക

നമ്പ്യാന്തമിഴ് ആയതുകൊണ്ട് മലയാളസാഹിത്യത്തിന്റെ വർഗ്ഗം ചേരുമോ? --Vssun (സംവാദം) 02:30, 12 ഓഗസ്റ്റ് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നളോപാഖ്യാനം&oldid=1797293" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നളോപാഖ്യാനം" താളിലേക്ക് മടങ്ങുക.