തമിഴിന്റെ ഭേദമായാണോ ഇത് പരിഗണിക്കപ്പെടുന്നത്? --Vssun (സംവാദം) 16:21, 10 ഓഗസ്റ്റ് 2012 (UTC)Reply

എന്റെ സംവാദത്താളിൽ വന്ന മറുപടി താഴെച്ചേർക്കുന്നു.

നമ്പ്യാന്തമിഴ് തമിഴിന്റെ വകഭേദമല്ല. മലയാള ഗദ്യസാഹിത്യത്തിന് വികാസപരിണാമങ്ങളിൽ ഏറെ പ്രാധാന്യമുളളതാണിത്. ആദ്യകാലത്ത് മലയാളത്തെ ഭാഷ, മലനാട്ടുത്തമിഴ്, തമിഴ് എന്നിങ്ങനെയായിരുന്നു ഉപയോഗിച്ചിരുന്നത്. മലയാളം എന്ന വാക്ക് 18-ാം നൂറ്റാണ്ടിലാണ് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത്.(Mynaumaiban (സംവാദം) 16:39, 11 ഓഗസ്റ്റ് 2012 (UTC))Reply

--Vssun (സംവാദം) 17:45, 11 ഓഗസ്റ്റ് 2012 (UTC)Reply

വർഗ്ഗം:മലയാളഭാഷയുടെ ചരിത്രം എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തുന്നു. --Vssun (സംവാദം) 17:50, 11 ഓഗസ്റ്റ് 2012 (UTC)Reply


ഉൾപ്പെടുത്താം

(Mynaumaiban (സംവാദം) 17:58, 11 ഓഗസ്റ്റ് 2012 (UTC))Reply

ഉദ്ധരണി തിരുത്തുക

ഉദ്ധരിച്ചിരിക്കുന്ന നമ്പ്യാന്തമിഴ് ഖണ്ഡിക ഏതു കൃതിയിൽനിന്നുള്ളതാണെന്ന് കൂടി ഉൾക്കൊള്ളിച്ചാൽ നന്നായിരിക്കും. --Vssun (സംവാദം) 02:10, 12 ഓഗസ്റ്റ് 2012 (UTC)Reply

"നമ്പ്യാന്തമിഴ്‌" താളിലേക്ക് മടങ്ങുക.