സംവാദം:ദേശാഭിമാനി വാരിക
Latest comment: 11 വർഷം മുമ്പ് by കാക്കര
ആമുഖത്തിൽ വളരെയധികം വായനക്കാരുള്ള ആനുകാലികമാണെന്നെഴുതുന്നത്, ഒരു വിവരവും പകരാത്തതാണ്. എത്ര വായനക്കാരുണ്ടെന്നോ, എത്ര പ്രതി ചെലവാകുന്നുണ്ടെന്നോ ചേർക്കുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 03:07, 18 ഫെബ്രുവരി 2013 (UTC)
ഇപ്പോൾ എന്റെ കയ്യിൽ അത്തരം വിവരങ്ങളൊന്നുമില്ല. അതുകൊണ്ടാണ് വളരെയധികം വായനക്കാർ എന്ന് പൊതുവാക്യം ഉപയോഗിച്ചത്. കിട്ടുന്ന മുറയ്ക്ക് ചേർക്കാം. അല്ലെങ്ങിൽ അറിയുന്നവർ ചേർക്കുമല്ലോ. കാക്കര (സംവാദം) 05:17, 18 ഫെബ്രുവരി 2013 (UTC)