സംസ്കൃതകാവ്യങ്ങൾ എന്ന വർഗ്ഗം ശരിയോ എന്നു സംശയം: മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമാണല്ലോ ദേവീമാതാത്മ്യം. പുരാണങ്ങൾ കാവ്യങ്ങളാണോ? ഗദ്യരചനകളല്ലേ?Georgekutty 16:23, 25 ജൂൺ 2010 (UTC)Reply

സംസ്കൃതസാഹിത്യം എന്ന വർഗ്ഗം ചേർത്തെങ്കിലും അതും യോജിക്കും എന്നു തോന്നുന്നില്ല. ഇതിനു പറ്റിയ ഒരു വർഗ്ഗനാം നിർദ്ദേശീക്കാമോ? --Vssun (സുനിൽ) 17:23, 25 ജൂൺ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ദേവീമാഹാത്മ്യം&oldid=740395" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദേവീമാഹാത്മ്യം" താളിലേക്ക് മടങ്ങുക.