സംവാദം:ദൂരദർശിനി

There are no discussions on this page.

ഇതിന്റെ തലക്കെട്ട്‌ ടെലസ്ക്കൊപ്പ് എന്നല്ലേ നല്ലത് ? ദൂരദര്ശിനി എന്നത് ഇതിനു അനുയോഗ്യമല്ല ശബീബ് 11:32, 3 ജൂലൈ 2015 (UTC)

ഉ:Shabeeb1 LaughingOutLoad.gif താങ്കൾക്ക് മലയാളത്തോട് പ്രത്യേകിച്ചു വിരോധം വല്ലതുമുണ്ടോ? മലയാളം വാക്കുകൾ ഉപയോഗിക്കുന്ന / ലഭ്യമായവയ്ക്കും ആംഗലേയ പേരിടണമെന്നു തോന്നുന്നതെന്തുകൊണ്ടാണ്? താങ്കൾ ഇതിന് ഈ പേരു കേട്ടിട്ടേയില്ലെ? അതോ വേറേ എന്തിനെങ്കിലുമാണോ ദൂരദർശിനിയെന്ന് മലയാളത്തിൽ പറയുന്നതുകൊണ്ടുദ്ദേശിക്കുന്നത്? (വിരോധം വിചാരിക്കേണ്ടാ, വെറുതേ ചോദിച്ചു എന്നേയുള്ളൂ). --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:59, 3 ജൂലൈ 2015 (UTC)

ആർക്കും എപ്പോഴും തിരുത്താമല്ലോ തിരുത്തി കൊള്ളൂ ഉണ്ണികൃഷ്ണൻ ജൂലൈ 2016

"https://ml.wikipedia.org/w/index.php?title=സംവാദം:ദൂരദർശിനി&oldid=2371651" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദൂരദർശിനി" താളിലേക്ക് മടങ്ങുക.