സംവാദം:ദുഃഖവെള്ളിയാഴ്ച
Latest comment: 15 വർഷം മുമ്പ് by Anoopan
ദുഃഖവെള്ളി ശരി, ദുഃഖ വെള്ളി തെറ്റ്. ഇന്നും ഇന്നലെയും ഉണ്ടായ പദമല്ല. പിരിയുന്ന പ്രശ്നമില്ല. Not4u 08:14, 10 ഏപ്രിൽ 2009 (UTC)
- ഈ പ്രത്യേക വെള്ളിയാഴ്ചക്കു ചേർക്കുന്ന വിശേഷണ പദമാണല്ലോ ദുഃഖ വെള്ളി എന്നത്. വിശേഷണ പദങ്ങളെ എങ്ങനെ സമസ്തപദമായി ഉപയോഗിക്കും?--Anoopan| അനൂപൻ 08:17, 10 ഏപ്രിൽ 2009 (UTC)