സംവാദം:ദളപതി അനന്തപദ്പനാഭൻ നാടാർ

Latest comment: 3 വർഷം മുമ്പ് by ShajiA

തിരുവിതാംകൂറിലെ ദളവമാരുടെയും ദിവാന്മാരുടെയും പട്ടിക എന്ന താളിൽ, അറുമുഖം പിള്ള(1729-1736) താണു പിള്ള(1736-1737) എന്നിവർക്ക്ശേഷമാണ് 1737-ൽ രാമയ്യൻ ദളവ ജോലിയിൽ പ്രവേശിച്ചത് എന്ന് കാണുന്നു. അദ്ദേഹം രാജ്യ ആരോഹണം ചെയ്തതിനു ശേഷവും ആദ്യ ദളവ ആയും അനന്തപത്മനാഭൻ നാടാർ രാജാവിനൊപ്പം നിലകൊണ്ടു. എന്ന് ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് ശരിയാണോ? --ഷാജി (സംവാദം) 14:22, 8 ജനുവരി 2021 (UTC)Reply

"ദളപതി അനന്തപദ്പനാഭൻ നാടാർ" താളിലേക്ക് മടങ്ങുക.