സംവാദം:ദണ്ഡനമസ്ക്കാരം
Latest comment: 6 വർഷം മുമ്പ് by Akhil roshan
ആരാധ്യനായ ഒരാളെ തറയിൽ വടി (ദണ്ഡം) പോലെ കമിഴ്ന്നുവീണു നമസ്കരിക്കൽ എന്നാണല്ലോ വിക്കിനിഘണ്ടുവിൽ പറയുന്നത്. അത് ഏതു ജാതിക്കാർക്കും ചെയ്യാമല്ലോ!--അരുൺ സുനിൽ കൊല്ലം (സംവാദം) 14:57, 26 മാർച്ച് 2018 (UTC)
കേരള പിറവിക്ക് മുൻപ് ആരാധ്യരായ് കണക്കാപ്പെടുന്ന ജനവിഭാഗം ബ്രാഹ്മണ നായർ സമുദായങ്ങൾ മാത്രമായിരുന്നു . ദണ്ഡന നമസ്കാരം ചെയ്യുന്ന ജന വിഭാഗങ്ങളിൽ ഈഴവ മുക്കുവ വിഭാഗങ്ങളെ മാത്രമേ ഈ വിഷയം പരാമർശിച്ച ചരിത്രകാരന്മാർ എടുത്തു പറയുന്നുള്ളു . ജാതീയ വ്യവസ്ഥതി വെച്ച് നോക്കുമ്പോൾ മറ്റുള്ള കീഴ് ജാതികളും ചെയ്തിട്ടുണ്ടാ--Akhil roshan (സംവാദം) 08:13, 31 മാർച്ച് 2018 (UTC)