സംവാദം:ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം
Latest comment: 13 വർഷം മുമ്പ് by Johnson aj
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « South Africa under apartheid » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഈ താളിന്റെ തലക്കെട്ട് " ദക്ഷിണാഫ്രിക്കയിലെ വംശവിവേചനം" എന്നാക്കുന്നതായിരിക്കും ശരി. en വിക്കിയിൽ Apartheid ശ്രദ്ധിക്കുക. --Johnson aj 14:15, 21 ജൂൺ 2011 (UTC).