സംവാദം:ദക്ഷിണധ്രുവം
Latest comment: 17 വർഷം മുമ്പ് by Vssun in topic ഭൗമധ്രുവം
continental - ഭൂഖണ്ഡപരമായ, drift - കൂന, ഒഴുക്ക്, കൂട്ടം എന്നിങ്ങനെ കാണുന്നു --സാദിക്ക് ഖാലിദ് 14:24, 12 സെപ്റ്റംബർ 2007 (UTC)
stub വേണമോ? പൂർണ്ണമായതുപോലെ തോന്നുന്നു! ShajiA 15:15, 12 സെപ്റ്റംബർ 2007 (UTC)
നന്ദി, മാറ്റിയിട്ടുണ്ട്. --ജേക്കബ് 15:17, 12 സെപ്റ്റംബർ 2007 (UTC)
ഭൗമധ്രുവം
തിരുത്തുകടെറസ്ട്രിയൽ പോൾ എന്നത് ഭൗമധ്രുവമല്ലേ? ഭൂമിശാസ്ത്രധ്രുവമല്ലല്ലോ..--Vssun 04:32, 19 സെപ്റ്റംബർ 2007 (UTC)