സംവാദം:ഥാർ മരുഭൂമി
Latest comment: 15 വർഷം മുമ്പ് by Vssun
താർ മരുഭൂമിയോ ഥാർ മരുഭൂമിയോ ഇതിൽ ഏതാണ് ശരി?? ഞാൻ കേട്ടിരിക്കുന്നത് താർ മരുഭൂമി എന്നാണ്.--Jigesh talk 09:15, 16 മാർച്ച് 2009 (UTC)
- ഞാനും ചെറുപ്പത്തിൽ പഠിച്ചിരുന്നത് താർ എന്നു തന്നെയാണ്. ഹിന്ദിയിലെഴുതുന്നത് थार (ഥാർ) എന്നാണ്. ഉത്തരേന്ത്യക്കാർ ഥാർ എന്നതിനെ ഇംഗ്ലീഷിലെഴുതുന്നത് THAR എന്നാണ്. അത് നമ്മൾ മലയാളത്തിലെത്തിക്കുമ്പോൾ താർ ആകുന്നു എന്നേയുള്ളൂ.. --Vssun 10:23, 16 മാർച്ച് 2009 (UTC)