സംവാദം:ത്രിഹ്നുകാഗിഗുർ (അഗ്നി പർവതം)
Latest comment: 10 വർഷം മുമ്പ് by Abuanand01 in topic ഇംഗ്ലീഷ് പേര്
ഇംഗ്ലീഷ് പേര്
തിരുത്തുകഅഗ്നിപർവ്വതത്തിന്റെ ഇംഗ്ലീഷ് പേര് THRIHNUKAGIGUR എന്നല്ലേ? പേജിൽ ഇംഗ്ലീഷ് വിലാസം കൊടുത്തിരിക്കുന്നത് THRIHMUKAGIGURI എന്നാണ്. ഈ പേര് മറ്റൊരിടത്തും ഉപയോഗിച്ച് കണ്ടിട്ടില്ല. ഇംഗ്ലീഷ് പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത് THRIHNUKAGIGUR എന്ന് തന്നെയാണ്. അബു ആനന്ദ് (സംവാദം) 17:11, 3 ഡിസംബർ 2014 (UTC)