സംവാദം:ത്രികോണമിതി
Latest comment: 16 വർഷം മുമ്പ് by Caduser2003
plane trigonometry ആണ് പ്രതല ത്രികോണമിതി എന്ന് ഞാൻ എഴുതിയത്... അത് തല ത്രികോണമിതി എന്ന് തിരുത്തിയിരിക്കുന്നു... എന്താണത്... അങ്ങനെയൊന്നുണ്ടോ....?
ദീപു [Deepu] 07:21, 1 ഡിസംബർ 2006 (UTC)
- പ്രതല ത്രികോണമിതി എന്നാണ് ശരി എന്നു തോന്നന്നു. എഡിറ്റ് ചെയ്ത ആൾ ലിങ്കു കൊടുത്തപ്പോൾ അക്ഷരം വിട്ടു പോയതായിരിക്കും.--Caduser2003 07:05, 4 മാർച്ച് 2008 (UTC)