കേരത്തിലെവിടെയോ ആണ്‌ നിലവിൽ ലോക്ത്തിലെ ഏറ്റവും വലിയ തേക്ക് മരം നിൽക്കുന്നതെന്ന് കേട്ടിട്ടുൺറ്റ്.--Sahridayan 13:40, 31 മാർച്ച് 2009 (UTC)

പറമ്പിക്കുളം എന്ന ലേഖനത്തിൽ: ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കണ്ണിമാറ തേക്ക് ഇവിടെയുള്ള തുണക്കടവ് എന്ന സ്ഥലത്താണ് http://parambikulam.org/kannimaraTeak.htm --ഷാജി 14:20, 31 മാർച്ച് 2009 (UTC)

ശരിയാണ്, ഞാൻ കണ്ടിട്ടുണ്ട് പറമ്പികുളത്ത് വെച്ച് , ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്. ഉടൻ തന്നെ അപ് ലോഡ് ചെയ്യാവുന്നതാണ്. --Jigesh talk 14:38, 31 മാർച്ച് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തേക്ക്&oldid=672494" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തേക്ക്" താളിലേക്ക് മടങ്ങുക.