സംവാദം:തൂലികാനാമം
Latest comment: 17 വർഷം മുമ്പ് by Sugeesh
വ്യക്തികൾക്കും തൂലികാ നാമത്തിനും ലിങ്ക് കൊടുക്കണ്ടേ?--സുഗീഷ് 10:49, 25 നവംബർ 2007 (UTC)
തീർച്ചയായും ആളുകൾ എങ്ങനെ വേണമെങ്കിലും search ചെയ്യുമല്ലോ ധ്രുവൻ 12:29, 25 നവംബർ 2007 (UTC)
- ശരി, അപ്പോൾ എല്ലാവരേയും ലിങ്കാമല്ലോ? --സുഗീഷ് 12:33, 25 നവംബർ 2007 (UTC)
എല്ലാ പേരിൽ നിന്നും ഓരോ RD കൊടുക്കുമല്ലോ?--സുഗീഷ് 12:36, 25 നവംബർ 2007 (UTC)
:കമലസുരയ്യ എന്ന വ്യക്തിയുടെ തൂലികനാമം അല്ല മാധവിക്കുട്ടി.ഇത്തരം അബദ്ധ ധാരണകൾ നീക്കണം--അനൂപൻ 03:46, 26 നവംബർ 2007 (UTC)
ഇതിലെ ഓരോ റോയിലേയും ഓരോ വാക്കും ഹൈപ്പർ ലിങ്ക് ചെയ്യെണ്ട ആവശ്യമില്ല. തൂലിക നാമം എന്ന കോളത്തിൽ ഉള്ള പേരുകൾ മാത്രം പ്രസ്തുത ലേഖനത്തിലേക്ക് ലിങ്കിയാൽ മതി. --Shiju Alex 12:24, 26 നവംബർ 2007 (UTC)
- സഞ്ജയൻ എന്ന തൂലികാനാമത്തിൽ എഴുതുന്ന ആൾ കൂടിയുണ്ടല്ലോ? പേര് കൃത്യമായി ഓർക്കുന്നില്ല. --സുഗീഷ് 13:55, 26 നവംബർ 2007 (UTC)