സംവാദം:തൂതപ്പുഴ
Latest comment: 6 വർഷം മുമ്പ് by Mujeebcpy
ഈ പേജ് കുന്തിപ്പുഴ എന്ന പേജുമായി ലയിപ്പിക്കണം തൂത പുഴ എന്ന പേര് തൂത ഭാഗത്തുള്ളവർ ഉപയോഗിക്കുന്നതാണ് . ഈ പുഴയുടെ പേര് കുന്തിപ്പുഴ എന്നാണ് . കരിമ്പുഴയിൽ വെച്ച് , മീൻവല്ലം വെള്ളച്ചാട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന കരിമ്പുഴയും , ചങ്ങലീരിലയിൽ വെച്ച് കാഞ്ഞിരപ്പുഴയും , നെല്ലിപ്പുഴയും കുന്തിപ്പുഴയിൽ ചേരുന്നു. പുലാമന്തോൾ ഭാഗത്തുള്ളവർ പുലാമന്തോൾ പുഴ എന്നാണ് പറയുന്നത്. --Shaikmk (സംവാദം) 11:28, 27 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു -- Mujeebcpy (സംവാദം) 11:48, 27 ഓഗസ്റ്റ് 2018 (UTC)