തൂങ്ങിമരണം ആത്മഹത്യയോ കൊലപാതമോ അപകടമരണമോ ആകാം. തൂക്കിലേറ്റൽ പക്ഷേ (നിയമപരമോ അല്ലാത്തതോ ആയ) കൊലപാതകം തന്നെ.

തൂങ്ങിമരണം എന്ന താളിനും തൂക്കിലേറ്റുന്ന വിവിധ രീതികൾ എന്ന താളിനും സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന് കരുതുന്നു. ഈ രണ്ട് താളും വ്യത്യസ്ഥമായ രീതിയിൽ വികസിപ്പിക്കുകയും ചെയ്യാം. അജയ് ബാലചന്ദ്രൻ 10:18, 29 മേയ് 2012 (UTC)

ആത്മഹത്യ തിരുത്തുക

തൂങ്ങിമരണം എന്ന ഈ താളിലെ ചില ഉപയോഗങ്ങൾ ആത്മഹത്യ പ്രോല്സാഹിപ്പിക്കുന്നതാണെന്ന് തോന്നുന്നു, ശരിയല്ലേ?--103.58.78.35 17:08, 30 മാർച്ച് 2016 (UTC) അബൂബക്കർ അമാനിReply

"https://ml.wikipedia.org/w/index.php?title=സംവാദം:തൂങ്ങിമരണം&oldid=2335356" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൂങ്ങിമരണം" താളിലേക്ക് മടങ്ങുക.