പരമ്പരാഗത തൊഴിൽ : പെരുംകൊല്ലൻ ഇരുമ്പുപണി തോൽകൊല്ലൻ തുകൽ പണി ഇത് രണ്ടും രണ്ടാണ് .. തോൽകൊല്ലൻ മാരായ ചിലർക്ക് തെറ്റായ ജാതി പേരായ പെരുംകൊല്ലൻ അറിയപ്പെടാനാണ് ആഗ്രഹം .. യഥാര്ഥത്തിൽ പെരുംകൊല്ലൻ പൂനുൽ ധാരികളാണ് .. തുകൽ പണിയെടുക്കുന്നവർ കേരളത്തിൽ വിളിക്കുന്നത്‌ തോൽകൊല്ലൻ എന്നാണ് ...

തലക്കെട്ട് മാറ്റം

തിരുത്തുക

പെരുംകൊല്ലൻ എന്നാൽ പ്രഗൽഭനായ (master blacksmith) അല്ലെങ്ങിൽ പ്രമാണിയായ കൊല്ലൻ (കരുവാൻ) എന്നാണ്. (നിഘണ്ടു പരിശോധിക്കുക). തുകൽ സംബന്ധമായി കുലതൊഴിൽ ചെയ്യുന്നവരെ തുകൽകൊല്ലൻ എന്നാണ് അറിയപ്പെടുന്നത്. 1891 ലെ മദ്രസ് സെൻസസ്് പ്രകാരം മലബാർ കരുവാൻ (കൊല്ലൻ) സമുദായതിൽ ആറ് ഉപവിഭാഗങ്ങാണ് ഉണ്ടായിരുന്നത്. തീകൊല്ലൻ, പെരുംകൊല്ലൻ, തീപെരുംകൊല്ലൻ, ഇരുമ്പുകൊല്ലൻ, കടച്ചിൽ കൊല്ലൻ, തുകൽകൊല്ലൻ എന്നിവരാണിവർ. ഈർചകൊല്ലൻ എന്ന മറ്റൊരു വിഭാഗം ഉണ്ട്. ഇവർ തച്ചർ (ആശാരി അല്ല)എന്ന ഒരു വിഭാഗം ആണ്. എന്നാൽ കൊച്ചി രാജ്യത്ത് 1901 ഇൽ നടന്ന സെൻസസിൽ കമ്മാളൻ (വിശ്വകർമ്മ)സമുദായത്തിൽ തുകൽകൊല്ലന്മ്മാരെ ഉൽപ്പെടുത്തി ആറ് വിഭാഗങ്ങൽ ആക്കിയതായി കാണാം. പക്ഷെ ഇവർ വിശ്വകർമ്മാവിനെ ആരാധിക്കുന്നവരോ, വിശ്വകർമ്മാവിണ്ടെ പിൺഗാമികൽ എന്നു അവകാശപ്പെടുന്നവരോ ആയിരുന്നില്ല(ആചാരി എന്ന കുലനാമവും ഉപയോഗിചിരുന്നില്ല). അതുപോലെ ഇവരുമായി മറ്റുള്ള അഞ്ച് സമുദായങ്ങൽ വിവാഹം പോലുള്ള ബന്ധങ്ങളും നടത്തിയിരുന്നില്ല. അങ്ങനെ പിന്നീട് ഇവർ വിശ്വകർമ്മ സമുദായവുമായി അകന്നു പോവുകയാണ് ഉണ്ടായത്. അടുത്ത കാലത്താണ് വിശ്വകർമ്മ സമുദായത്തിൽ വീണ്ടും ചേർക്കപ്പെട്ടത്.--Rajesh 15:47, 25 ഒക്ടോബർ 2010 (UTC)Reply

പെരുംകൊല്ലൻ എന്നത് ജാതി പേരല്ല.. കൊല്ലൻ ജാതിക്കാർക്ക് കൊടുത്തിരുന്ന സ്ഥാനപ്പേരാണ്

തിരുത്തുക

പെരുംകൊല്ലൻ എന്നത് ജാതി പേരല്ല.. കൊല്ലൻ ജാതിക്കാർക്ക് കൊടുത്തിരുന്ന സ്ഥാനപ്പേരാണ് Tholkollan samajam (സംവാദം) 04:47, 5 ജനുവരി 2021 (UTC)Reply

പരമ്പരാഗത തൊഴിൽ

തിരുത്തുക

പെരുംകൊല്ലൻ ഇരുമ്പുപണി തോൽകൊല്ലൻ തുകൽ പണി ഇത് രണ്ടും രണ്ടാണ് .. തോൽകൊല്ലൻ മാരായ ചിലർക്ക് തെറ്റായ ജാതി പേരായ പെരുംകൊല്ലൻ അറിയപ്പെടാനാണ് ആഗ്രഹം .. യഥാര്ഥത്തിൽ പെരുംകൊല്ലൻ പൂനുൽ ധാരികളാണ് .. തുകൽ പണിയെടുക്കുന്നവർ കേരളത്തിൽ വിളിക്കുന്നത്‌ തോൽകൊല്ലൻ എന്നാണ് ...— ഈ തിരുത്തൽ നടത്തിയത് Tholkollan samajam (സംവാദംസംഭാവനകൾ) 23:19, മേയ് 24, 2021 (UTC)

ഇവിടെ നിന്നും നീക്കിയത്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:27, 9 സെപ്റ്റംബർ 2021 (UTC)Reply
പെരും കൊല്ലൻ പൂണൂൽ ഇല്ലാത്തവർ ആണ് കേരളത്തിൽ ആശാരി പിന്നെ പത്തിൽ താഴെ കുടുംബങ്ങൾ പെരുബാവൂരിലും തിരുവനന്തപുരത്തും ശിലാശിൽപ്പി ,സ്വർണ്ണാർ കളും മാത്രം പൂണൂൽ ധാരികൾ 2409:4073:497:A104:1B11:B355:51F5:9DED 12:48, 27 ഒക്ടോബർ 2024 (UTC)Reply

സ്ഥാനേ പേരാണ് പെരും കൊല്ലൻ

തിരുത്തുക

പെരുങ്കല്ല ഒരു സ്ഥാനപ്പേരാണ് 2409:4073:4D86:2DA3:DA0C:1CD8:C770:D062 14:35, 22 ഏപ്രിൽ 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തുകൽ_കൊല്ലൻ&oldid=4122253" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തുകൽ കൊല്ലൻ" താളിലേക്ക് മടങ്ങുക.